Tuesday, August 26, 2008

നിറക്കൂട്ട്‌

ആദ്യമായി സമ്മാനമായി കിട്ടിയ ഒരു കൂട്ടം നിറങ്ങള്‍ കൊണ്ടു നിറം മങ്ങിയ ജീവിതത്തിനു നിറം നല്കാന്‍ അവന്‍ ശ്രമിച്ചു. പക്ഷേ നിറങ്ങള്‍ ജീവിതത്തില്‍ പറ്റിപ്പിടിക്കാതെ വന്നപ്പോള്‍ അവന് വല്ലാത്ത നിരാശ തോന്നി. നിറം മങ്ങിയ ജിവിതത്തേയും നിറങ്ങളുടെ ധാരാളിത്തമുള്ള നിറക്കൂട്ടിനേയും അവന്‍ മാറി മാറി നോക്കി. വൈരുദ്ധ്യങ്ങളില്‍ പെട്ട് ബോധം നഷ്‌ടമായ അവന്‍ ആരോടും പറയാതെ നിറങ്ങള്‍ ഇല്ലാത്ത ലോകം തേടി യാത്രയായി.............

വി...

No comments: