നേര്‍ത്ത നൊമ്പരമായി വിടര്‍ന്നൂ......
ഒരായിരം കനവുകള്‍ എന്നില്‍ സൃഷ്‌ടിച്ച
ഒരാനന്ദം മായിരുന്നൂ നീ എനിക്കെന്നും .......
അകലെയാണെങ്കിലും നിന്‍ നേര്‍ത്ത മന്ദസ്മിതങ്ങള്‍
എന്നോര്‍മയില്‍ നീ നിറച്ചു......
ആ നീല മിഴികളില്‍ തെളിഞ്ഞെന്‍ രൂപം
ഇന്നെനിക്കോര്‍മയില്‍ തൂവല്‍ സ്പര്‍ശമായീ .....
വി...
2 comments:
Nice Line!!!!!!!!!!!!!!!!!!!!
ഇതു ആണെല്ലോ നീ സ്ഥിരം ഉപയോഗിക്കുന്ന തുര്പ് ഗുലാന്‍ ......
Post a Comment