Monday, August 25, 2008

പ്രതിബിംബം

അന്ന് അവന്‍ ആദ്യമായി നിലകണ്ണാടിയുടെ മുന്‍പില്‍ വന്നു പെട്ടു
അവന്‍റെ ചേഷ്ടകള്‍ അവന്‍റെ മുന്‍പില്‍ അവതരിപ്പിക്കപ്പെട്ടു
അവന് അറിയാന്‍ കഴിഞ്ഞില്ലാ അത് അവന്‍റെ പ്രതിബിംബംമാണെന്ന്
അവന്‍റെ ചലനങ്ങള്‍ നിലകണ്ണാടി ഒപ്പിഎടുത്തു
അവന്‍റെ അതേ വേഗതയില്‍ ചലിക്കുന്നാ ആ രൂപത്തെ അവന് പരാജയപ്പെടുത്താന്‍ കഴിഞ്ഞില്ലാ....
അവന് ഒന്നും മനസിലായില്ലാ......... മനസിലാക്കാന്‍ അവന് കഴിയുമായിരുന്നില്ലല്ലോ ....!!

വി....

1 comment:

Anish - Creator of Kunthrandoms said...

prathibimpam undaakanulla scientific reasons koodi prathipaathikku mr: scientist alukalk manassilaakate